Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കെ കരുണാകരൻ സ്മാരക സാമൂഹ്യ ആരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തിൽ മാള പോലീസ് സ്റ്റേഷനിൽ ജീവിത ശൈലി രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു

14 Nov 2024 14:19 IST

WILSON MECHERY

Share News :


മാള:

ലോക പ്രമേഹ ദിനം നവംബർ 14 ന്റെ ഭാഗമായി മാള കെ കരുണാകരൻ സ്മാരക സാമൂഹ്യ ആരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തിൽ മാള പോലീസ് സ്റ്റേഷനിൽ ജീവിത ശൈലി രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ സൂപ്രണ്ട് ഡോക്ടർ ആശ പി എസ്, ഹെൽത്ത് ഇൻസ്‌പെക്ടർ ബിജോഷ് എസ്, പബ്ലിക്ക് ഹെൽത്ത് നഴ്‌സ് സൂപ്പർവൈസർ മല്ലിക സി കെ, പബ്ലിക്ക് ഹെൽത്ത് നഴ്സ് ശ്യാമള കെ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഷിബു സി കെ, RBSK നഴ്സ് അഞ്ചൽ ജീവ, അനുമോൾ ഷാജി എന്നിവർ പങ്കെടുത്തു.

മാള പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ kkശ്രീനി, PRO രാജീവ് നമ്പീശൻ എന്നിവർ നേതൃത്വം നൽകി

Follow us on :

More in Related News