Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുറ്റിച്ചിറ ചായ്പൻകുഴി റോഡിന്റെ പുനരുദ്ധാരണ ജോലികൾ ആരംഭിച്ചു

29 Oct 2024 16:19 IST

WILSON MECHERY

Share News :

കുറ്റിച്ചിറ,:

കുറ്റിച്ചിറ ചായ്പൻകുഴി റോഡിന്റെ പുനരുദ്ധാരണ ജോലികൾ ആരംഭിച്ചു. വളരെക്കാലമായുളള നീണ്ട കാത്തിരിപ്പിന് ശേഷം കുറ്റിച്ചിറ ചായ്പൻകുഴി റോഡിന്റെ രണ്ടാം ഘട്ട നിർമ്മാണ ജോലികൾ ഇന്ന് ആരംഭിച്ചു. 335 മീറ്റർ കോൺക്രീറ്റിങ്ങ് ആണ് ആദൃം നടത്തുന്നത്.തുടർന്ന് ടാറിങ്ങ് നടത്തും .

Follow us on :

More in Related News