Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിലമ്പൂർ വഴിക്കടവിൽ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റു മരിച്ച അനന്തുവിൻ്റെ വിയോഗത്തിൽ പ്രീയങ്ക ഗാന്ധി എം.പി. ദുഃഖം രേഖപ്പട്ടത്തി.

08 Jun 2025 22:43 IST

UNNICHEKKU .M

Share News :

മുക്കം:നിലമ്പൂർ വഴിക്കടവിൽ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് മരിച്ച അനന്തുവിന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രിയങ്ക ഗാന്ധി എം.പി. ഇത്തരം സംഭവങ്ങൾ സുരക്ഷയിലും ജാഗ്രതയിലും അടിയന്തര ശ്രദ്ധ വേണ്ടതിനെ ഓർമിപ്പിക്കുന്നുവെന്ന് പ്രിയങ്ക പറഞ്ഞു. പരുക്കേറ്റ് ചികിത്സ യിൽ കഴിയുന്ന ഷാനു വിജയ്, യദു കൃഷ്ണൻ എന്നിവർ പെട്ടെന്ന് ഭേദമാകട്ടെ എന്ന് ആശംസിച്ച എംപി അനന്തുവിന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്ക് ചേരുന്നുവെന്നും പറഞ്ഞു.

Follow us on :

More in Related News