Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വെള്ളൂർ തച്ചകുഴിയിൽ റ്റി.എൻ .കൃഷ്ണൻ നിര്യാതനായി.

02 Feb 2025 21:14 IST

SUNITHA MEGAS

Share News :


കടുത്തുരുത്തി:വെള്ളൂർ തച്ചകുഴിയിൽ റ്റി.എൻ .കൃഷ്ണൻ(75) നിര്യാതനായി. ഭാര്യാ തങ്കമണി.

മക്കൾ : സന്ധ്യ,ആശ,സ്മിത,സൗമ്യ,സനൽ മരുമക്കൾ : വിശ്വൻ,ജയൻ,സജി,അജി

സംസ്കാരം തിങ്കളാഴ്ച 11.30 ന് വീട്ടുവളപ്പിൽ



Follow us on :

More in Related News