Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Dec 2024 19:20 IST
Share News :
കടുത്തുരുത്തി: ജില്ലയിൽ മൂന്നാം ഘട്ട ഡിജിറ്റൽ സർവേ നടക്കുന്ന കോട്ടയം താലൂക്കിലെ അയ്മനം, കൈപ്പുഴ, വൈക്കം താലൂക്കിലെ മാഞ്ഞൂർ എന്നീ വില്ലേജുകളിലേക്കു ജീവനക്കാരുടെ യാത്ര സൗകര്യത്തിനും, സർവെ ഉപകരണങ്ങൾ അതതു സ്ഥലങ്ങളിൽ എത്തിക്കുന്നതിനും ഒരു വർഷത്തേക്ക് ടാക്സി പെർമിറ്റുള്ള വാഹനങ്ങൾ മാസ വാടകക്ക് ലഭ്യമാക്കുന്നതിനായി വ്യക്തികൾ/വാഹന ഉടമകൾ / സ്ഥാപനങ്ങളിൽ നിന്ന് ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷൻ ഡിസംബർ 13 വൈകിട്ട്് അഞ്ചുമണിവരെ കോട്ടയം റീസർവേ അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തിൽ സ്വീകരിക്കും. വിശദ വിവരങ്ങൾക്ക് ഫോൺ : 9747946564
Follow us on :
Tags:
More in Related News
Please select your location.