Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കല്ലറ പെരുംതുരുത്ത് എസ്.കെ.വി. ഗവണ്മെന്റ് യു.പി സ്കൂളിന്റെ വാർഷിക ആഘോഷം നടന്നു

15 Mar 2025 06:03 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: കല്ലറ പെരുംതുരുത്ത് എസ്.കെ.വി. ഗവണ്മെന്റ് യു.പി സ്കൂളിന്റെ

86- മത് വാർഷിക ആഘോഷം നടന്നു. കല്ലറ (വൈക്കം ) ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ അമ്പിളി മനോജ്‌ ഉൽഘാടനം നിർവഹിച്ചു.വിശിഷ്ട അഥിതിയായി ബഹു ഇന്റർനാഷണൽ മാസ്റ്റേർസ് അത്ലേറ്റും ഇന്റർനാഷണൽ ജാവലിൻ ത്രോ വിന്നറുമായ വിനീത് പടന്നമാക്കൽ, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ജിഷ R നായർ, വാർഡ് മെമ്പർ മിനി അഗസ്റ്റിൻ,dr. VK രാധാമണി, സ്കൂൾ ഹെഡ്മിസ്ട്രസ് ബിന്ദു, രതീഷ് vp, സബിത കണ്ണൻ തുടങ്ങിയവർ സംസാരിച്ചു...



Follow us on :

More in Related News