Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആർട്സ് ഡേ നടത്തി.

13 Aug 2025 20:25 IST

UNNICHEKKU .M

Share News :



 മുക്കം: ചേന്ദമംഗല്ലൂർ അൽ 'ഇസ്‌ലാഹ് ഇംഗ്ലീഷ് സ്കൂളിൽ ആർട്സ് ഡേ

ഗായകനും സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസെറു മായ ഹക്കീം പുൽപറ്റ ഉത്ഘാടനം ചെയ്തു. ശാമിൽ ഷമീർ അധ്യക്ഷത വഹിച്ചു. സ്കൂൾ പി ടി എ പ്രസിഡന്റ്‌ ഇ.കെ നഈം , വൈസ് പ്രിൻസിപ്പാൾ പി.കെ ഹാജറ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ നജീബ് റഹ് മാൻ സ്വാഗതം പറഞ്ഞു.

പടം: ചേന്ദമംഗല്ലൂർ അൽ ഇസ്ലാഹ് ഇംഗ്ലീഷ് സ്കൂളിൽ ഗായകൻ ഹക്കിം പുൽപറ്റ ഉദ്ഘാടനം ചെയ്യുന്നു.



 

Follow us on :

More in Related News