Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Feb 2026 13:05 IST
Share News :
കോട്ടയം: മദ്യ നയം പിൻവലിക്കാൻ സർക്കാർ തയാറാകണമെന്ന് ഓർത്തഡോക്സ് സഭ. പട്ടായാ മോഡൽ നയം ആണ് സർക്കാർ കൊണ്ട് വരുന്നത്. 1500 ഓളം ബാർ ഉടമകൾക്ക് വേണ്ടി ഒരു തലമുറയെ ഇല്ലാതാക്കുന്നു. സംസ്ഥാനത്തെ മദ്യത്തിൽ മുക്കി കൊല്ലുന്നത് ആണ് പുതിയ മദ്യ നയം. ഒരു തലമുറയെ ആകെ ഇല്ലാതാകുന്നതെന്നും സഭ ആരോപിച്ചു.
Follow us on :
More in Related News
Please select your location.