Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Nov 2024 19:30 IST
Share News :
കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രം, കെഎഎസ്പിന് കീഴില്‍ സ്റ്റാഫ് നഴ്‌സിനെ നിയമിക്കുന്നു.(രണ്ട് ഒഴിവ്) ഒരു വര്‍ഷത്തേക്ക് താല്‍ക്കാലികമായാണ്നിയമനം. 840 രൂപയാണ് പ്രതിദിന വേതനം. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ 21 ന് രാവിലെ 11 ന് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസില്‍ ഇന്റര്‍വ്യൂന് നേരിട്ട് എത്തണം. വിദ്യാഭ്യാസ യോഗ്യത: ബിഎസ് സി നഴ്‌സിംഗ്/ജിഎന്‍എം. വയസ്സ് - 20-45
Follow us on :
Tags:
More in Related News
Please select your location.