Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Mar 2026 20:21 IST
Share News :
കോട്ടയം: എൽഡിഎഫ് സ്ഥാനാർത്ഥി വി എൻ വാസവൻ 23ന് നാമനിർദ്ധേശ പത്രിക സമർപ്പിക്കും. പകൽ പത്തിന് ഏറ്റുമാനൂർ പേരൂർ കവലയിലുള്ള മണ്ഡലം കമ്മറ്റി ഓഫീസിൽനിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രയായി ബ്ലോക്ക് ഓഫീസിൽ എത്തി പത്രിക സമർപ്പിക്കും.
Follow us on :
Tags:
More in Related News
Please select your location.