Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Apr 2026 18:27 IST
Share News :
കോട്ടയം: കോട്ടയം ജില്ലയിൽ കനത്ത പോളിംഗ്. രാവിലെ മുതൽതന്നെ ബൂത്തുകളിൽ നീണ്ട നിര കാണാമായിരുന്നു. പോളിംഗ് ശതമാനം എൺപത് കടക്കുമെന്നാണ് കണക്കുകൂട്ടൽ. വൈകുന്നേരം അഞ്ചര വരെയുള്ള കണക്ക് പ്രകാരം കോട്ടയം ജില്ലയിൽ 72.18 ആണ് പോളിംഗ് ശതമാനം. പാലാ -72.79 %, കടുത്തുരുത്തി -66.81 %, വൈക്കം - 76.74 %, ഏറ്റുമാനൂര്‍ - 73.68 %, കോട്ടയം -72.42 %, പുതുപ്പള്ളി - 70.77%, ചങ്ങനാശേരി-71.07 %, കാഞ്ഞിരപ്പള്ളി -72.50 %, പൂഞ്ഞാര്‍-73.33 % എന്നിങ്ങനെയാണ് ശതമാന കണക്ക്.
Follow us on :
Tags:
Please select your location.