Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Sep 2026 22:56 IST
Share News :
തലയോലപ്പറമ്പ്: തലയോലപ്പറമ്പ് മാർക്കറ്റിലെ ആദ്യകാല ഐ എൻ ടി യു സി ചുമട്ടുതെഴിലാളി യൂണിയൻ ഭാരവാഹിയും മുതിർന്ന കോൺഗ്രസ് പ്രവർത്തകനുമായിരുന്ന തലയോലപ്പറമ്പ് പടിഞ്ഞാറേ അറ്റത്ത് പി.എ സുലൈമാൻ (74) നിര്യാതനായി. ഭാര്യ: സുബൈദ (തലയോലപ്പറമ്പ് മഞ്ഞ കണ്ടം കുടുബാംഗം). മക്കൾ - സുബിന, നൗഫൽ, മരുമക്കൾ - അൽത്താഫ് (പൂക്കാട്ട്പടി, ആലുവ, സുറുമി (വൈക്കം ഇത്തിപ്പുഴ).
ഖബറടക്കം നടത്തി.
Follow us on :
Tags:
More in Related News
Please select your location.