Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Nov 2024 18:41 IST
Share News :
ചാലക്കുടി:
മുനമ്പം വഖഫ് പ്രശ്നം പരിഹരിക്കാന്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്നും പ്രശ്നപരിഹാരത്തിന് സർക്കാർ അടിയന്തരമായി ഇടപെടണമെന്നും കേരള കോൺഗ്രസ് ആവശ്യപ്പെട്ടു. ഇതിന്റെ പേരിൽ മതസൗഹാര്‍ദം തകര്‍ക്കാൻ ഇടവരാത്ത വിധമുള്ള ഇടപെടലുകൾ സർക്കാരിന്റെ ഭാഗത്ത് നിന്ന് അടിയന്തിരമായി ഉണ്ടാകേണ്ടതാണ്. നിയോജക മണ്ഡലം പ്രസിഡന്റ് ജോൺ മുണ്ടൻ മാണി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോഷി പുതുശ്ശേരി,സംസ്ഥാന സമിതി അംഗം വിൽസൻ മേച്ചേരി, മനോജ് കുന്നേൽ, ഡേവിസ് നായത്തോടൻ, ജോസ് മേച്ചേരി എന്നിവർ സംസാരിച്ചു
Follow us on :
Tags:
More in Related News
Please select your location.