Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Aug 2026 15:18 IST
Share News :
കോട്ടയം: കോട്ടയത്ത് ഷിഗെല്ല സ്ഥിരീകരിച്ചു. അതിരമ്പുഴ സ്വദേശിയായ നാല് വയസ്സുകാരനാണ് ഷിഗെല്ല ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ കുറച്ച് ദിവസമായി കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു. വയറിളക്കം, കടുത്ത പനി, വയറുവേദന, ഛർദി തുടങ്ങിയ ലക്ഷണങ്ങളെ തുടർന്ന് കുട്ടിയെ ഓഗസ്റ്റ് 8ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. അസുഖബാധിതനായ കുട്ടി ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ ഓഗസ്റ്റ് ആറിന് ഹോട്ടലിൽനിന്നു ചിക്കൻ മന്തി വാങ്ങി കഴിച്ചിരുന്നു. ഈ ആഹാരം കഴിച്ചാണോ കുട്ടിക്ക് അസുഖം പിടിപെട്ടതെന്ന് സംശയിക്കുന്നു.
Follow us on :
More in Related News
Please select your location.