Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേരള സിറ്റിസൺസ് ഫോറം (KCF പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

08 Apr 2025 16:48 IST

WILSON MECHERY

Share News :

കേരള സിറ്റിസൺസ് ഫോറം (KCF) ചാലക്കുടി നിയോജക മണ്ഡലം ഭാരവാഹികളെ തെരഞ്ഞെടുത്തു.

സംസ്ഥാന കമ്മിറ്റി അംഗമായി ജിനേഷ് കൊല്ലാറ, ജില്ലാ കമ്മിറ്റി അംഗമായി സിറിൽ തോമസ്,നിയോജകമണ്ഡലം പ്രസിഡന്റായി ഹസീന നിഷാബ്, സെക്രട്ടറിയായി ഫ്രാൻസിസ് ഊക്കൻ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്

Follow us on :

More in Related News