Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Dec 2024 09:58 IST
Share News :
ചാലക്കുടി :സ്റ്റേറ്റ് സർവീസ്
പെൻഷനേഴ്‌സ് അസോസിയേഷൻ 40-ാം ജില്ലാ സമ്മേളനം ഇന്നും നാളെയുമായി നഗരസഭാ ടൗൺ ഹാൾ പരിസരത്ത് നടക്കുമെന്ന് ജില്ലാ പ്രസിഡന്റ് കെ.ജി. ഉണ്ണികൃഷ്ണൻ അറിയിച്ചു. ഇന്ന് രാവിലെ 10-ന് നഗരസ ഭാ ചെയർമാൻ എബി ജോർജ് ഉദ്ഘാടനം ചെയ്യും. നാളെ രാവിലെ 9.30-ന് ചാലക്കുടി ടൗൺ ചുറ്റി പ്രകടനം. തുടർന്ന് സമ്മേളനം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ബെന്നി ബഹനാൻ എം.പി. മുഖ്യപ്രഭാഷണം നടത്തുമെന്ന് ജോർജ് ഡി. മാളിയേക്കൽ, ഡോ. ജോസ് കുര്യൻ, ലൂവിസ് മേലേപ്പുറം, വി. രാമദാസ് എന്നിവർ മാധ്യമസമ്മേളനത്തിൽ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.