Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടുത്തുരുത്തി ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള 27 അങ്കണവാടികൾക്കാവശ്യമായ ഫർണിച്ചർ/ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു.

01 Feb 2025 18:51 IST

SUNITHA MEGAS

Share News :


കടുത്തുരുത്തി: വനിതാ ശിശുവികസന വകുപ്പിനു കീഴിലെ കടുത്തുരുത്തി ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള 27 അങ്കണവാടികൾക്കാവശ്യമായ ഫർണിച്ചർ/ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ഫെബ്രുവരി 10 രണ്ടുമണിവരെ സ്വീകരിക്കും. അന്നേദിവസം മൂന്നുമണിക്കു തുറക്കും. വിശദവിവരത്തിന് ഫോൺ-9188959698.









Follow us on :

More in Related News