Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുക്കത്ത് ശക്ത്മായ കാറ്റ് പനമരം പൊട്ടി വീണ് ഗതാഗതം തടസ്സപ്പെട്ടു.

28 May 2025 21:27 IST

UNNICHEKKU .M

Share News :


മുക്കം: കൊയിലാണ്ടി എടവണ്ണ സംസ്ഥാന പാതയിൽ മുക്കത്ത് ശക്തമായ കാറ്റിലും മഴയിലും പന പൊട്ടിവീണ് ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു.ബുധനാഴ്ച വൈകുന്നേരം 6 മണിയോടുകൂടിയായിരുന്നു സംഭവം.യാത്രക്കാർ വിവരമറിയിച്ചതിനെ തുടർന്ന് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ ജോയ് എബ്രഹാമിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എൻ രാജേഷ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ എ എസ് പ്രദീപ് ,കെ എം ജിഗേഷ് ,പി ജിതിൻ, ഹോം ഗാർഡ് കെ എസ് വിജയകുമാർ തുടങ്ങിയവർ ഉടൻതന്നെ സ്ഥലത്തെത്തി ചെയിൻസോ ഉപയോഗിച്ച് മരം മുറിച്ചു നീക്കി ഗതാഗതം പുനസ്ഥാപിച്ചു.

Follow us on :

More in Related News