Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Jun 2025 19:35 IST
Share News :
കോട്ടയം: കോട്ടയം ചാന്നാനിക്കാട് കണ്ണംകുളത്ത് കരോട്ട് പരേതനായ ദാമോദരൻ്റെ ഭാര്യ (റിട്ട. എഫ്സിഐ കാഷ്വൽ ലേബർ) എം. കെ. രാധ (82) നിര്യാതയായി. സംസ്ക്കാരം വ്യാഴാഴ്ച രാവിലെ 11ന് പരുത്തുംപാറ എസ്എൻഡിപി ശ്മശാനത്തിൽ.
കഞ്ഞിക്കുഴി മടുക്കാനി കുടുംബാംഗമാണ്. മക്കൾ: ലതികാ രാജൻ, പരേതയായ ഉഷ കുഞ്ഞുമോൻ, പി. കെ. ബിജു. മരുമക്കൾ: രാജൻ ച്രിങ്ങവനം), പരേതനായ കുഞ്ഞുമോൻ (പള്ളം), സിന്ധു (ചെങ്ങളം).
Follow us on :
Tags:
More in Related News
Please select your location.