Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Jul 2026 21:20 IST
Share News :
കടുത്തുരുത്തി: പെരുവ ഗവൺമെന്റ് ഐ.ടി.ഐ യിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ, കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് എന്നീ ട്രേഡുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു . https://itiadmissions.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ജൂലൈ ആറുവരെ അപേക്ഷിക്കാം. ഫോൺ: 04829 292678,8592055889,6282841410.
Follow us on :
Tags:
More in Related News
Please select your location.