Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Dec 2024 19:47 IST
Share News :
മാള:
ഫെഡറൽ ബാങ്ക് മാള പുതിയ ശാഖയുടെ. ഉദ്ഘാടനം ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ നിർവ്വഹിച്ചു
ചടങ്ങിൽ രഞ്ജി അലക്‌സ് അധ്യക്ഷത വഹിച്ചു. ( സീനിയർ വൈസ് പ്രസിഡന്റ്റ്, സോണൽ ഹെഡ് എറണാകുളം ) എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻറ്, ചീഫ് ഹ്യൂമൻ റിസോഴ്‌സ് ഓഫീസർ രാജനാരായണൻ മുഖ്യാതിഥിയായിരുന്നു
.അശ്വതി എസ് ( റീജിയണൽ ഹെഡ്) ഗ്രേസ് ഇൻറർനാഷണൽ സ്കൂൾ,ചെയർമാൻ രാജു ഡേവിസ് , രാജു സി വർഗീസ്, മുൻ ഫെഡറൽ ബാങ്ക് മാനേജർ ക്ലീറ്റസ് സി.,ബ്രാഞ്ച് മാനേജർ, സീമ ബി മേനോൻ .,മർച്ചന്റ് അസോസിയേഷൻ പ്രസിഡൻറ് പാപ്പച്ചൻ എന്നിവർ പ്രസംഗിച്ചു
Follow us on :
Tags:
More in Related News
Please select your location.