Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പെരുവ ഗവ. ഐ.ടി.ഐ.യില്‍ പ്രവേശനം

08 Jul 2025 20:35 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: ഗവ.ഐ.ടി.ഐ പെരുവയില്‍ ജാലകം പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ച 2025 അഡ്മിഷന്‍ റാങ്ക് ലിസ്റ്റ് പ്രകാരം കോഴ്‌സിനുവേണ്ടി അപേക്ഷിച്ചിട്ടുള്ളവര്‍ ജൂലൈ 11ന് രാവിലെ ഒമ്പതിനും 11നും ഇടയില്‍ യോഗ്യതകള്‍ തെളിയിക്കുന്ന രേഖകളും ഒറിജിനല്‍ ടി.സി.യും ഫീസും ഉള്‍പ്പടെ കൗണ്‍സലിങ്ങിന് ഹാജരാകണം. ഫോണ്‍: 04829-292678, 8592055889




Follow us on :

More in Related News