Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബ്രഹ്മമംഗലം എച്ച്എസ് ആൻഡ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ താൽക്കാലിക അധ്യാപക ഒഴിവ്.

14 May 2025 17:20 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: ബ്രഹ്മമംഗലം എച്ച്എസ് ആൻഡ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ 2025-2026 അധ്യയന വർഷത്തെ ഹയർ സെക്കൻ്ററി വിഭാഗത്തിൽ സുവോളജി,ബോട്ടണി, മലയാളം,ഹിന്ദി, കൊമേഴ്സ് എന്നീ വിഷയങ്ങളിൽ താത്കാലിക അധ്യാപക ഒഴിവുകളുണ്ട്. യോഗ്യരായ ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി 2025 മേയ് 16 വെള്ളിയാഴ്ച രാവിലെ 11ന് 

സ്കൂൾ ഓഫീസിൽ വച്ച് നടക്കുന്ന

ഇന്റർവ്യൂയിൽ പങ്കെടുക്കണമെന്ന്

പ്രിൻസിപ്പാൾ അറിയിച്ചു.


 

Follow us on :

More in Related News