Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Feb 2025 11:59 IST
Share News :
മുക്കം: കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ സംസ്ഥാന തല അധ്യാപക പ്രധമ അവാർഡിന് നജീബ് നിലമ്പൂരിന് അർഹത നേടി. കൊടിയത്തൂർ ഗവ.യൂ.പി സ്കൂൾ അറബിക്ക് അധ്യാപകനാണ്. സ്കൂളിൻ്റെ പഠന പ്രവർത്തനങ്ങളിലും കലാരംഗത്തുള്ള മികച്ച പ്രവത്തനങ്ങളാണ് പുരസ്കാരം ലഭിച്ചത്. അറബിക്ക് കവിയും കൂടിയായ നജീബ് തൻ്റെ ശിശ്യ ഗണങ്ങൾക്ക് സമകാലിന സംഭവങ്ങളെ കാവ്യാവിഷ്ക്കരിച്ച് കലോത്സവവേദികളിൽ മത്സരിപ്പിക്കുന്നതിലും ശ്രദ്ധ തേടിയിരുന്നു. തിരൂർ ടൗൺ ഹാളിൽ വെച്ച് മന്ത്രി വി. അബ്ദുറഹിമാനിൽ നിന്ന് കഴിഞ്ഞിവസം പുരസ്ക്കാരം ഏറ്റുവാങ്ങി.
ചിത്രം നജീബ് മാസ്റ്റർ'
Follow us on :
Tags:
More in Related News
Please select your location.