Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Jun 2025 21:46 IST
Share News :
മുക്കം: വായനാദിനത്തോടനുബന്ധിച്ച് മാവൂർ അൽഹുദ പബ്ലിക് സ്കൂളിലെ ഗ്രേഡ് ഫസ്റ്റ് വിദ്യാർത്ഥികൾ മാവൂരിലെ പബ്ലിക് ലൈബ്രറി സന്ദർശിച്ചു. ലൈബ്രേറിയൻ ഷമീമ പ്രവർത്തന രീതികൾ മനസ്സിലാക്കി കൊടുത്തു. അധ്യാപികമാരായ ജസ്ന ,ഷൈനി, ഷംന എന്നിവർ നേതൃത്വം നൽകി
Follow us on :
Tags:
More in Related News
Please select your location.