Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 Oct 2024 19:24 IST
Share News :
പഴൂക്കര:
വകഫ് അധിനിവേശത്തിനെതിരെ ഭാരതീയ ജനതാ പാർട്ടി ന്യൂനപക്ഷമോർച്ച മാളമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഴൂക്കര സെന്റ് ജോസഫ് ദേവാലയത്തിന്റെ മുൻപിൽ മുനമ്പം ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഐക്യദാർഢ്യസമരം ന്യൂനപക്ഷമോർച്ച ജില്ലാ ജനറൽ സെക്രട്ടറി ജോയ് മാതിരപ്പിള്ളിഉദ്ഘാടനം നിർവഹിച്ചു. മാള മണ്ഡലം വൈസ് പ്രസിഡണ്ട് ദേവസിക്കുട്ടി ചങ്കൻ സ്വാഗതം പറയുകയും ന്യൂനപക്ഷമോർച്ച സംസ്ഥാന സെക്രട്ടറി ജോസഫ് പടമാടൻ മുഖ്യ പ്രഭാഷണം നടത്തുകയും മറ്റ് പാർട്ടിയുടെ ഭാരവാഹികൾ സന്നിഹിതരായിരുന്നു
Follow us on :
Tags:
More in Related News
Please select your location.