Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Dec 2025 13:17 IST
Share News :
വൈക്കം: നഗരസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഭരണം യുഡിഎഫ് നിലനിർത്തിയേക്കും.. ആകെയുള്ള 27 സീറ്റിൽ യു ഡി എഫ് 13 സീറ്റ് നേടി. എൽ ഡി എഫ് ഒൻപതും എൻ ഡി എ മൂന്ന് സീറ്റും വിജയിച്ചു.13, 22 വാർഡുകളിൽ മത്സരിച്ച മുന്നണി സ്ഥാനാർഥികളെ പരാജയപ്പെടുത്തി സ്വതന്ത്ര സ്ഥാനാർഥികളാണ് ഇവിടെ വിജയിച്ചത്. മുൻ നഗരസഭ ചെയർപെഴ്സൺ, വൈസ് ചെയർമാൻ എന്നിവർ പരാജയപ്പെട്ടു.
വാർഡ് ,വിജയി, ലഭിച്ച വോട്ട് എന്ന ക്രമത്തിൽ.
വാർഡ് 1: പ്രീത അനിൽ - LDF (CPI)
229 (L) 186 (U) 57 (B)
വാർഡ് 2: രതി മഹേഷ് UDF ( Congress I )
275 (L) 313 (U) 65 (B)
വാർഡ് 3 : ഇടവട്ടം ജയകുമാർ UDF ( Congress I )
140 (L) 237(U) 63 (B) 120 (INDI)
വാർഡ് 4: ഗീതാ പുരുഷൻ UDF ( Congress I )185 (L) 186 (U) 137 (B)
വാർഡ് 5 : പി റ്റി രാജേഷ് ( CPM)
380 (L) 190 (U) 68 (B)
വാർഡ് 6 : എസ് ഹരിദാസൻ നായർ ( CPM) 326 (L) 181(U) 32 (B)
വാർഡ് :7 അനീഷ് (BJP)
117(L) 163 (U) 172 (B)
വാർഡ് 8 : അനൂപ് ചിന്നപ്പൻ ( Congress I)
41 (L) 321 (U) 203 (B)
വാർഡ് : 9 അമ്പിളി സുനിൽകുമാർ ( BJP)
226 (L) 29 (U) 373 (B)
വാർഡ് :10 മാധുരി ( Congrsss I)
267 (L) 309 ( U)
വാർഡ് :11സുശീല (CPI)
242(L) 163(U) 192 (B)
വാർഡ് :12 രേണുക രതീഷ് ( Congress I)
242(L) 278(U)
വാർഡ് :13 എ. സി മണിയമ്മ ( സ്വതന്ത്ര)
168(L) 15(U) 45 ( B) 288 (INDI)
വാർഡ് :14 വിജിമോൾ ( congress I)
121 (L) 242 ( U) 193 ( B)
വാർഡ് :15 സിന്ധു സജീവൻ ( CPM)
293 ( L) 180(U) 75 ( B)
വാർഡ് :16 അബ്ദുൾ സലാം റാവുത്തർ (Congress I)217(L) 460(U) 112(B) 8(Indi)
വാർഡ് :17 സീമ (CPI) 354(L) 238(U)
വാർഡ് :18 രജിമോൾ (CPI) 210(L) 139(U) 72( B) 56(Indi) 32(Indi)
വാർഡ് :19 അനിൽകുമാർ (CPM)
209(L) 207(U) 114(B)
വാർഡ് :20 M. K മഹേഷ് ( BJP)
180 (L) 155(U) 268(B) 6(Indi)
വാർഡ് 21: D. രഞ്ജിത്ത് കുമാർ (CPI)
165(L) 148(U) 119(B) 81 ( Indi)
വാർഡ് 22: ഗിരിജാ കുമാരി ( Indi)
116(L) 120(U)114(B) 151(Indi)
വാർഡ് :23 സോണി സണ്ണി (Congrass I)
185(L) 198(U) 161(B)
വാർഡ് :24 സൗദാമിനി അഭിലാഷ് ( Congress I) 126(L) 264 ( U) 15(B) 73(Indi)
വാർഡ് :25 ബി. രാജശേഖരൻ (Congress I)164(L) 204(U) 37(B) 108 (I) 19(Indi)
വാർഡ് :26 അംബിക ( Congress I)
വാർഡ് : 27 പി. ഡി പ്രസാദ് (Congress I)
Follow us on :
Tags:
More in Related News
Please select your location.