Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എം.സി റോഡിൽ കോട്ടയം മുതൽ ഏറ്റുമാനൂർ പട്ടിത്താനം വരെയുള്ള ഭാഗത്ത് ഗതാഗത നിയന്ത്രണം

17 Aug 2026 20:47 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: എം.സി റോഡിൽ കോട്ടയം മുതൽ ഏറ്റുമാനൂർ പട്ടിത്താനം വരെയുള്ള ഭാഗത്ത് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഓഗസ്റ്റ് 19ന് ഈ ഭാഗത്ത് ഗതാഗതനിയന്ത്രണം ഉണ്ടായിരിക്കുമെന്ന് പൊതുമരാമത്തു വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.​  

 




Follow us on :

More in Related News