Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം ചെമ്മനത്തുകര ശ്രീ നാരായണേശ്വരപുരം സുബ്രഹ്മണ്യ ക്ഷേത്രത്തിൽ നിറയും പുത്തരിയും ആഘോഷിച്ചു.

10 Aug 2025 19:04 IST

santhosh sharma.v

Share News :

വൈക്കം: ചെമ്മനത്തുകര ശ്രീ നാരായണേശ്വരപുരം സുബ്രഹ്മണ്യ ക്ഷേത്രത്തിൽ നിറയും പുത്തരിയും ആഘോഷിച്ചു. മേൽശാന്തി രൂപേഷിന്റെ കാർമ്മികത്വത്തിൽ കൊടിമരച്ചുവട്ടിലും മണ്ഡപത്തിലും വിശേഷാൽ പൂജകൾക്ക് ശേഷം സമർപ്പണം നടത്തി. ക്ഷേത്രം പ്രസിഡൻ്റ് വി.വി.വേണുഗോപാൽ, സെക്രട്ടറി ടി.ആർ. രമേശൻ , വൈസ് പ്രസിഡൻ്റ് നിധിഷ് പ്രകാശ്, കെ.ജി. ദിനേശൻ , ബിജു വാഴേക്കാട്, ജിബി മോൻ , ഗീതാ മുരളി എന്നിവർ നേതൃത്വം നൽകി.ഭക്തിനിർഭരമായ ചടങ്ങിൽ നൂറ് കണക്കിന് ഭക്തജനങ്ങൾ പങ്കെടുത്തു.

Follow us on :

More in Related News