Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 May 2025 19:45 IST
Share News :
കോട്ടയം: അതിതീവ്രമഴ സാധ്യതയെ ത്തുടർന്ന് കോട്ടയം ഉൾപ്പടെ വിവിധ ജില്ലകളിൽ കേന്ദ്ര കലാവസ്ഥ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചതിനെത്തുടർന്ന് കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അങ്കണവാടികൾ എന്നിവയ്ക്ക് അവധി പ്രഖ്യാപിച്ചു. അവധിക്കാല ക്ലാസുകൾ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മറ്റ് അവധിക്കാല കലാ-കായിക പരിശീലന കേന്ദ്രങ്ങൾ/ സ്ഥാപനങ്ങൾ, മതപാഠശാലകൾ എന്നിവയ്ക്കും മേയ് 26 ന് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി. അതേ സമയം മുൻപ് നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്ക് അവധി ബാധകമല്ലെന്ന് അറിയിപ്പിൽ പറയുന്നു.
Follow us on :
Tags:
More in Related News
Please select your location.