Fri Apr 18, 2025 2:53 PM 1ST
Location
Sign In
13 Apr 2025 20:31 IST
Share News :
കടുത്തുരുത്തി: ലഹരി വിരുദ്ധ സമ്മേളനം നടന്നു. കാട്ടാമ്പാക് 658-ാം നമ്പർ എൻ എസ് എസ് കരയോഗത്തിൻ്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ സമ്മേളനം പ്രതിനിധി സഭാംഗം എൻ.പത്മനാഭപിള്ള ഉദ്ഘാടനം ചെയ്തു. വൈസ് പ്രസി. സുരേഷ് കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി എ. ആർ. മണിയൻ, അനിൽ മാടപ്പള്ളിൽ, രാധാകൃഷ്ണൻ, പ്രസന്ന തുടങ്ങിയവർ പങ്കെടുത്തു.
Follow us on :
Tags:
Please select your location.