Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Mar 2026 19:59 IST
Share News :
കോട്ടയം: പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനർത്ഥി കെ. എം രാധാകൃഷ്ണൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ആർഡി ൺഒ പി. ഷിബു മുമ്പാകെയാണ് പത്രിക നൽകിയത്. രണ്ട് സെറ്റ് പത്രികയാണ് നൽകിയത്. എൽഡിഎഫ് നേതാക്കളായ ജോസഫ് ചാമക്കാല, ജയ്ക്ക് സി. തോമസ്, സുഭാഷ് പി. വർഗീസ്, സിബി താളിക്കൽ തുടങ്ങിയവർക്കൊപ്പം എത്തിയാണ് പത്രിക നൽകിയത്. തിരുനക്കര പഴയ പോലീസ് സ്റ്റേഷൻ മൈതാനത്ത്നിന്നും പ്രവർത്തകർക്കൊപ്പം പ്രകടനമായിട്ടാണ് സ്ഥാനാർത്ഥി പത്രിക നൽകാനായി കോട്ടയം താലൂക്ക് ഓഫീസിലേക്ക് എത്തിയത്. ഇവിടെ നടന്ന യോഗം അഡ്വ. വിബി ബിനു ഉദ്ഘാടനം ചെയ്തു അഡ്വ. റെജി സഖറിയ അധ്യക്ഷത വഹിച്ചു.
Follow us on :
Tags:
More in Related News
Please select your location.