Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Apr 2026 18:35 IST
Share News :
കടുത്തുരുത്തി:കുമരകംകലാഭവനിൽ ഓൺലൈൻ കരോക്കെഗാനമത്സരം നടത്തുന്നു. കലയാകട്ടെ ലഹരി എന്ന സന്ദേശം ഉയർത്തി നാളെ
മുതൽ മെയ്10 വരെയാണ് സംഘടിപ്പിക്കുന്നത്.ഗാനമത്സരങ്ങൾ10 മുതൽ 25വയസ്സ്,26 മുതൽ .50വയസ്സ്,51- ന് മുകളിൽ എന്നിങ്ങനെ3.വിഭാഗത്തിലാണ്നടത്തുന്നത്.3മിനിറ്റ്കരോക്കെഉപയോഗിച്ച്പാടിയപാട്ടിന്റെവീഡിയോ(പല്ലവിഅനുപല്ലവി )ജയരാജ് എസ്9446416345,അനിൽകുമാർപികെ,9947335338,ഗണേശ്ഗോപാൽ954440939എന്നിവരുടെവാട്സപ്പ്നമ്പരിൽഅയക്കേണ്ടതാണ്.കുമരകംകലാഭവൻസംഗീതകുട്ടായ്മയിവച്ച്സമ്മാനങ്ങൾവിതരണംചെയ്യുമെന്ന്പ്രസിഡൻ്റ്എംഎൻഗോപാലൻശാന്തിയുംസെക്രട്ടറിഎസ്ഡിപ്രേംജിയുംപറഞ്ഞു
Follow us on :
Tags:
More in Related News
Please select your location.