Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Apr 2025 17:27 IST
Share News :
കോട്ടയം: സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടി കോട്ടയത്തിന്റെ അഭിമാനമായി പാലാ സ്വദേശി ആൽഫ്രെഡ് തോമസ്. പാലാ പാരപ്പള്ളി കാരിക്ക കുന്നേൽ തോമസ് ആൻറണിയുടെയും ടെസി തോമസിൻ്റെയും മകനായ ആൽഫ്രഡ് തൻ്റെ അഞ്ചാം ശ്രമത്തിലാണ് സിവിൽ സർവ്വീസിൽ ഉയർന്ന റാങ്ക് നാടിൻറെ അഭിമാനമായത്. ഡൽഹി ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്നും എൻജിനീയറിങ് പാസായ ആൽഫ്രഡ് സിവിൽ സർവ്വീസ് പരീക്ഷക്ക് കണക്കാണ് ഐശ്ചിക വിഷയമായി എടുത്തത്.
Follow us on :
Tags:
More in Related News
Please select your location.