Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 May 2026 17:07 IST
Share News :
തലയോലപ്പറമ്പ്: എസ്.എസ്.എൽ.സി. പരീക്ഷയിൽ വടയാർ ഇൻഫൻ്റ് ജീസസ് എച്ച് എസ് എസ്സിന് 100 % വിജയം.പരീക്ഷയെഴുതിയ 64 പേരും ഉപരിപഠനത്തിന് യോഗ്യത നേടി. മൂന്ന് പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി.കാർത്തിക സൈലേഷ്,അഭിനവ
ലക്ഷ്മി, ഗംഗ സുരേഷ് എന്നിവരാണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത്. 2004 മുതൽ തുടർച്ചയായി 100 % വിജയം കൈവരിക്കുന്ന സ്കൂളാണ് വടയാർ ഐ ജെ എച്ച് എസ്.
Follow us on :
More in Related News
Please select your location.