Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഈദ് ഗാഹുകൾ :നമസ്ക്കാര സമയങ്ങളും, നേതൃത്വവും

30 Mar 2025 17:20 IST

UNNICHEKKU .M

Share News :



മുക്കം: മുക്കം മസ്ജിദു സുബ്ഹാൻ - സലഫി മസ്ജിദ് സംയുക്ത ഈദ്ഗാഹ്

നഫ്ന കോംപ്ലക്സ്, അഭിലാഷ് ജംഗ്ഷൻ

നേതൃത്വം : എം സി സുബ്ഹാൻ ബാബു

സമയം : രാവിലെ 8.15 ന്

മസ്ജിദുൽ അൻസാർ

വെസ്റ്റ് ചേന്ദമംഗല്ലൂർ

നേതൃത്വം : ഡോ . ശഹീദ് റംസാൻ

സമയം : 7.30 ന്

 ചേന്ദമംഗല്ലൂർ ഒതയമംഗലം മഹല്ല്

ഈദ്ഗാഹ്: അൽ ഇസ്ലാഹ് സ്കൂൾ അങ്കണം.നേതൃത്വം : ഒ അബ്ദു റഹ്മാൻ

സമയം:7.30 ന് '

കൊടിയത്തൂർ മഹല്ല് ഈദ് ഗാഹ് ഗ്രൗണ്ട് : എം.എ അബ്ദുസ്സലാം

സമയം 7.30

ഗോതമ്പ് റോഡ് മ അവ എ അബൂബക്കർ തിരുവമ്പാടി

സമയം:7.30 ന്

സലഫി മസ്ജിദ് പന്നിക്കോട്

എ. യു. പി സ്ക്കൂൾ ഗ്രൗണ്ട്

സമയം:7.30 ന്

ചെറുവാടി സംയുക്ത ഈദ് ഗാഹ്:

ചെറുവാടി പഞ്ചായത്ത് ഖിലാഫത്ത് സ്‌റ്റേഡിയം: മഹറൂഫ് സലാഹി'

സമയം :6 .45 ന്

ഓമശ്ശേരി സംയുക്ത ഈദ് ഗാഹ്: ഡോ. ഹുസൈൻ മടവൂർ. സമയം 7.30 ന്

പാഴൂർ മിനി സ്റ്റേഡിയം: നജീവ് നിലമ്പൂർ

സമയം : 7.30 ന്

മാവൂർ ബസ്റ്റാൻഡ് പരിസരം സംയുക്ത ഈദ് ഗാഹ്: ഡോ അബ്ദുന്ന സീർ അസ്ഹഹരി' സമയം 7.15 ന്

Follow us on :

More in Related News