Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Nov 2024 20:34 IST
Share News :
ആലുവ :സെൻ്റ് സേവ്യേഴ്സ് വനിത കോളേജിലെ പൂർവ്വ വിദ്യാർത്ഥിനി സംഘടനയായ ഒസാക്സിൻ്റെ(ഒസാക്സ് ) നേതൃത്വത്തിൽ ഡിസംബർ 6 -ാം തിയതി ഒസാക്സ് ഉത്സവ് ഓഡിറ്റോറിയത്തിൽ വെച്ചു സംഘടിപ്പിക്കുന്നു. സംരംഭകരായ വിദ്യാർത്ഥികളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും ഉൽപന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനുള്ള ഒരു വേദി ഒരുക്കുന്നതോടൊപ്പം മറ്റു സംരംഭകരെയും പങ്കെടുപ്പിക്കുന്ന മേളയാണ് (ഒസാക്സ് ) ഉത്സവ്. അന്നേ ദിവസം പൊതുജനങ്ങൾക്ക് സ്റ്റാളുകൾ സന്ദർശിക്കാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്. സ്റ്റാളുകൾ ഇടാൻ താത്പര്യമുള്ള സംരംഭകർ 9605550642, 9207745336 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
Follow us on :
More in Related News
Please select your location.