Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Apr 2026 20:27 IST
Share News :
കടുത്തുരുത്തി:കാണക്കാരി പഞ്ചായത്ത് മുൻ പ്രസിഡണ്ട് ചെറിയാൻ മാത്യു( സാന്റി മറ്റത്തിൽ ) നിര്യാതനായി. മൃതദേഹം ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് വെമ്പിള്ളിയിലെ ഭവനത്തിൽ എത്തിക്കും. ബുധനാഴ്ച 2:30 ന് കാളികാവ് സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ സംസ്കാര ചടങ്ങുകൾ നടക്കും. കേരള കോൺഗ്രസ് നേതാവായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ ഇത്തവണയും സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു
Follow us on :
Tags:
More in Related News
Please select your location.