Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അടിയന്തര ട്രാക്ക് അറ്റകുറ്റപ്പണികൾക്കായി കുറുപ്പന്തറ-ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനുകൾക്ക് ഇടയിലുള്ള റെയിൽവേ ഗേറ്റ് അടച്ചിടും

09 Oct 2025 21:04 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: കുറുപ്പന്തറ-ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനുകൾക്ക് ഇടയിലുള്ള റെയിൽവേ ലെവൽ ക്രോസിംഗ് ഗേറ്റ്-24 (ചർച്ച് ഗേറ്റ്) അടിയന്തര ട്രാക്ക് അറ്റകുറ്റപ്പണികൾക്കായി ഒക്ടോബർ 28 രാവിലെ എട്ടു മുതൽ നവംബർ നാലിന് വൈകുന്നേരം ആറുവരെ അടച്ചിടും. വാഹനങ്ങൾ റെയിൽവേ ഗേറ്റ് നമ്പർ 22, 23 വഴി തിരിഞ്ഞുപോകണം.


Follow us on :

More in Related News