Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജോമി ജോസഫ് ചങ്ങനാശേരി നഗരസഭ ചെയർമാൻ

26 Dec 2025 12:36 IST

CN Remya

Share News :

കോട്ടയം: ചങ്ങനാശേരി നഗരസഭ ചെയർമാനായി യുഡിഎഫിലെ ജോമി ജോസഫ് തിരഞ്ഞെടുക്കപ്പെട്ടു. സ്വതന്ത്ര അംഗങ്ങളായി മത്സരിച്ച് വിജയിച്ച കുഞ്ഞുമോൻ പുളിമൂട്ടിൽ, സന്ധ്യ മനോജ്, ശക്തി റെജി കേളമാട്ട് എന്നിവരുടെ പിന്തുണയോടെയാണ് യുഡിഎഫ് അധികാരത്തിലെത്തിയത്.

16 വോട്ടുകളുമായാണ് ജോമി ജോസഫ് ചെയർമാൻ സ്ഥാനത്ത് എത്തിയത്. എൽ.ഡി.എഫിലെ പി. എ നസീർ ഒമ്പത് വേട്ടും ബി.ജി.പി.യിലെ എൻ. പി. കൃഷ്ണകുമാർ എട്ട് വോട്ടുകളും നേടി. നാല് സ്വതന്ത്രർ വോട്ടെടുപ്പിൽനിന്നും വിട്ടു നിന്നു.

Follow us on :

More in Related News