Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കർക്കിടക ബലി തർപ്പണം; തുറുവേലി കുന്ന് ധ്രുവപുരം മഹാദേവ ക്ഷേത്രത്തിലെ ഒരുക്കങ്ങൾ പൂർത്തിയായി.

22 Jul 2025 17:35 IST

santhosh sharma.v

Share News :

വൈക്കം: തുറുവേലി കുന്ന് ധ്രുവപുരം മഹാദേവ ക്ഷേത്രത്തിലെ കർക്കിടക ബലി തർപ്പണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. മേൽശാന്തിയുടെ നേതൃത്വത്തിൽ ക്ഷേത്രം ഭാരവാഹികൾ ചടങ്ങിനാവശ്യമായ ദർഭയും മറ്റ് വസ്ത്തുക്കളും ഒരുക്കി. ജൂലയ് 24 ന് രാവിലെ 5 ന് തർപ്പണം തുടങ്ങും. ബലിതർപ്പണത്തിനും വഴുപാടുകൾ നടത്തുന്നതിനും ക്ഷേത്രത്തിൽ ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.

Follow us on :

More in Related News