Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Apr 2025 19:51 IST
Share News :
കടുത്തുരുത്തി:വെള്ളൂർ തെക്കിനേടത്ത് വൈപ്പേൽ ടി വി നാരായണൻ [ 78 ]
അന്തരിച്ചു. ( CPI M മുൻ വെള്ളൂർ ലോക്കൽ സെക്രട്ടറി ടി വി രാജന്റെ ജേഷ്ഠസഹോദരൻ )
ഭാര്യ: പരേതയായ കൗസല്യ
(കക്കാട് പെരിയാരി മറ്റത്തിൽ കുടുംബാംഗം
മക്കൾ : ടി എൻ സുജാത (PT മിനിയൽ GLPS കരിമ്പൻ )
രഞ്ചിനി ടി എൻ (HSA GHS വാടാനക്കുറിശ്ശി ) മരുമക്കൾ: സന്തോഷ് (വാഴത്തോപ്പ്) ബിസിനസ്സ്,
അജി (എസ് ഐ ട്രാഫിക് പോലിസ് പാലാ)
ശവസംസ്കാരം 27./05./25 ഞായറാഴ്ച 12 പി എം ന് വീട്ടുവളപ്പിൽ
Follow us on :
Tags:
More in Related News
Please select your location.