Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Apr 2025 22:12 IST
Share News :
കോട്ടയം: കോട്ടയം ചാന്നാനിക്കാട് തോപ്പിൽ ശാന്തമ്മ കെ. പി (78) നിര്യാതയായി. സംസ്ക്കാരം 29ന് മൂന്നിന് മകൻ സി. എം. സലിയുടെ വീട്ടുവളപ്പിൽ. പരേത കുമരകം കരിയിൽ കുടുംബാഗം. ഭർത്താവ്: ടി. കെ. നാരായണൻ.
മക്കൾ: സി. എം. സലി (പനച്ചിക്കാട് ഗ്രാമപഞ്ചായത്തംഗം), ടി എം കൊച്ചുമോൻ (എസ്എൻഡിപി മുൻ യൂണിയൻ കൗൺസിൽ അംഗം), മിനി സന്തോഷ്.
മരുമക്കൾ' ബീനാ സലി (കോ ഓപ്പറേറ്റിവ് ഇൻസ്പെക്ടർ, കോട്ടയം), സനിതാ കൊച്ചുമോൻ, സന്തോഷ് ടി ജി ചിങ്ങവനം.
Follow us on :
Tags:
More in Related News
Please select your location.