Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മന്ത്രി വി എൻ വാസവന് പ്രോമിസിങ്‌ പോർട്ട്‌ അവാർഡ്‌

07 May 2025 12:39 IST

SUNITHA MEGAS

Share News :


കടുത്തുരുത്തി: മാരിടൈം ബിസിനസ് ബുള്ളറ്റിൻ, വേൾഡ് മലയാളി കൗൺസിൽ, ബ്ലൂ എക്കോണമി - ഗ്ലോബൽ ഫോറം എന്നിവയുടെ പ്രോമിസിങ് പോർട്ട് അവാർഡ് മന്ത്രി വി എൻ വാസവന്. ബുധനാഴ്‌ച നടക്കുന്ന അന്താരാഷ്ട്ര മാരിടൈം സെമിനാറിൽ പുരസ്കാരം സമ്മാനിക്കും. വിഴിഞ്ഞം ഉൾപ്പെടെയുള്ള മാരിടൈം മേഖലയുടെ പ്രത്യേകതകളെക്കുറിച്ചും തൊഴിൽ ബിസിനസ് സംരംഭസാധ്യതകളെക്കുറിച്ചും വിവരിക്കുന്ന സെമിനാറിൽ പ്രമുഖർ പങ്കെടുക്കും.




Follow us on :

More in Related News