Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോട്ടയം നഗരസഭ യുഡിഎഫ് നിലനിർത്തി

13 Dec 2025 12:59 IST

CN Remya

Share News :

കോട്ടയം: കോട്ടയം നഗരസഭ യുഡിഎഫ് നിലനിർത്തി. കോട്ടയം നഗരസഭയിൽ യുഡിഎഫിന് മികച്ച വിജയം നേടാനായി. കഴിഞ്ഞ തവണത്തെ 21 സീറ്റുകളിൽനിന്നാണ് 32 സീറ്റുകളിലേക്കുള്ള കുതിപ്പ്. എൽഡിഎഫ് 22 -ൽ നിന്ന് 15 ലേക്ക് കുറഞ്ഞു. ബി ജെ പി 8 സീറ്റുകളിൽ നിന്ന് രണ്ട് സീറ്റ് കുറഞ്ഞ് 6 ലേക്കും ചുരുങ്ങി.

കോട്ടയം  നഗരസഭ കൗണ്ടിംഗ് പൂർത്തിയായപ്പോൾ 


യുഡിഎഫ്:-  1, 2, 8, 28, 37, 17, 33, 12, 13, 14, 15, 16, 11, 48, 30, 40, 25, 26, 45, 47, 49, 53, 27, 43, 42, 18, 20, 21, 22, 24, 39, 49


എൽഡിഎഫ്:-  3,4,7, 9, 10, 38, 44, 23, 29, 36, 33, 50,  41, 46, 51, 


എൻഡിഎ:- 5,6, 35, 32,19,52, 


UDF 32

LDF 15

BJP 6

Follow us on :

More in Related News