Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 May 2026 17:35 IST
Share News :
വൈക്കം: എസ്.എസ്.എൽ.സി. പരീക്ഷയിൽ വൈക്കം വടക്കേനട ഗവ.ഹയർ സെക്കൻ്ററി സ്കൂളിന് നൂറ് മേനി വിജയം. പരീക്ഷയെഴുതിയ 38 പേരും ഉപരി പഠനത്തിന് അർഹത നേടി. മൂന്ന് പെൺകുട്ടികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. ഗൗരിലക്ഷ്മി ബായി, വി. ഋതുനന്ദ, സൈറ ഫാത്തിമ എന്നിവരാണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത്.
Follow us on :
Tags:
More in Related News
Please select your location.