Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Feb 2026 20:31 IST
Share News :
കടുത്തുരുത്തി: പെരുവ കുന്നപ്പള്ളി കാവിലെ പാന മഹോത്സവം ശനി, ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ നടക്കും.ക്ഷേത്രം തന്ത്രി മനയത്താറ്റില്ലത്ത് അനിൽ ദിവാകരൻ നമ്പൂതിരിയും, പാന ആചാര്യൻ കാരക്കുന്നത്തില്ലത്ത്
പത്മനാഭൻ നമ്പൂതിരിയും മുഖ്യ കാർമ്മികത്വം വഹിക്കും. ശനി രാവിലെ 7ന് പുരാണ പാരായണം - മോഹൻദാസ്, ശാരദ മോഹൻദാസ്. 8 ന് നാരായണീയം - ശ്രീ ജഗദംബിക കുന്നപ്പിള്ളി, 10 ന് അഷ്ടാഭിഷേകം, 11 ന് ഉച്ചപൂജ. 12 ന് പ്രസാദ ഊട്ട്. വൈകിട്ട് 6.30 ന് വിശേഷാല്‍ ദീവാരാധന, 7ന് അരിയേറ്, 7.30 ന് തിരുവാതിര - അവർമ എൻ.എസ്. എസ്. വനിതാ സമാജം, 8 ന് സംഗീത സദസ്സ് അരങ്ങേറ്റം, 9 ന് പത്തനംതിട്ട മുദ്രയുടെ നൃത്ത നാടകം ശ്രീ രക്തകണ്ഠൻ, ഞായർ രാവിലെ പുരാണ പാരായണം ചെല്ലപ്പൻ ഗോപനിലയം, 8.30 ദേവി മഹാത്മ്യ പാരായണം ശിവപാർവതി നാരായണീയ സമിതി ഇറുമ്പയം, 11.30 ചെറിയ പാന, 12 ന് അന്നദാനം. വൈകിട്ട് 4 ന് ചെറിയപാന എതിരേൽപ്പ്, 6.30 ന് ദീപാരാധന, 6.45 ന് പുഷ്പാഭിഷേകം, 7 ന് കൈകൊട്ടികളി_ കുന്നപ്പിള്ളി കാവിലമ്മ കൈകൊട്ടി കളി സംഘം 7.30 ന് സംഗീതാർച്ചന, 8.30 ന് ഭക്തിഗാനസുധ, 9.30 മുതൽ മുടിയേറ്റ്- ശ്രീ രുദ്ര മുടിയേറ്റ് സംഘം പുത്തൻകുരിശ്. വലിയ പാന ദിവസമായ തിങ്കൾ രാവിലെ 7 ന് ലളിത സഹസ്രനാമ ജപം, 8.30 ന് നാരായണീയ പാരായണം - ശിവപാർവതി നാരായണീയ സമിതി പെരുന്തട്ട്, 9.30 ന് ദിവ്യ നാമ സങ്കീർത്തനം - മുടക്കാരി ശ്രീഭദ്ര ഭജനസമിതി വെള്ളൂർ, 12 ന് കുംഭ കുട ഘോഷയാത്ര വരവ്, 12.30 ന് വലിയ പാന, 1 ന് പാനക്കഞ്ഞി, വൈകിട്ട് നാലിന് വലിയപാന എതിരേൽപ്പ് -പാന നടയിലേക്ക്. 5.30 മുതൽ ദേശ താലപ്പൊലി വരവ്, 8.30 ന് കൈകൊട്ടി കളികൾ, 9.30 ന് നൃത്ത നൃത്യങ്ങൾ. 12 മുതൽ ഗരുഡൻ തൂക്കം. തുടർന്ന് ആറാട്ട്, തീയാട്ട്' ചൊവ്വാഴ്ച രാവിലെ ഗുരുതി
Follow us on :
Tags:
More in Related News
Please select your location.