Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Mar 2025 23:29 IST
Share News :
കടുത്തുരുത്തി: വൈക്കം ഉല്ലല ഇടത്തിൽ സി.ജെ. സണ്ണി (63) നിര്യാതനായി. സംസ്കാരം നാളെ മാർച്ച് ഏഴ് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് ഉല്ലല ലിറ്റിൽ ഫ്ലവർ പള്ളിയിൽ. ഭാര്യ: മെർലിൻ സണ്ണി മുരിക്കൽ (അതിരമ്പുഴ). മക്കൾ: സിറിൽ,അനിൽ, അഖിൽ. മരുമക്കൾ: നിമ്മിബെന്നി വല്ലേ ച്ചിറയിൽ (ചേർപ്പ്), ഷാനു ഇടപ്പങ്കിൽ (പത്തനംതിട്ട), കിരൺ മരിയ ജോസ് ഇടയോടിയിൽ (ചെങ്ങളം).
Follow us on :
Tags:
More in Related News
Please select your location.