Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Aug 2026 22:57 IST
പ്രോസിക്യൂഷന് ആവശ്യമായ യു.പി. സർക്കാരിന്റെ മുൻകൂർ അനുമതി ഉണ്ടായിരുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ലക്നൗ കോടതിയുടെ സമൻസ് ഉൾപ്പെടെയുള്ള തുടർനടപടികളും റദ്ദാക്കി. സവർക്കറെ ബ്രിട്ടീഷുകാരുടെ സേവകനെന്ന് വിശേഷിപ്പിച്ചുവെന്നാരോപിച്ച് അഭിഭാഷകനായ നൃപേന്ദ്ര പാണ്ഡെ ലക്നൗ കോടതിയിൽ നൽകിയ പരാതിയിലാണ് രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്തത്.
Please select your location.