Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 May 2026 20:49 IST
Share News :
കടുത്തുരുത്തി: കോട്ടയം ജനറല്‍ ആശുപത്രിയില്‍ നഗരസഭ അനുവദിച്ച പ്രൈമറി പാലിയേറ്റീവ് പ്രോജക്ടിനു കീഴിലുള്ള പാലിയേറ്റീവ് കെയര്‍ യൂണിറ്റില്‍ പാലിയേറ്റീവ് നഴ്സ് തസ്തികയില്‍ ഒഴിവുണ്ട്. യോഗ്യത- ജി.എന്‍എം/ബിഎസ്സി നഴ്സിംഗ്, ഒന്നര വര്‍ഷത്തെ ബി.സി.സി.പി.എന്‍ കോഴ്സ് അല്ലെങ്കില്‍ എ.എന്‍.എം കോഴ്സ്, മൂന്നു മാസത്തെ ബി.സി.സി.പി.എന്‍ കോഴ്സ്. നഗരസഭാ പരിധിയിലുള്ളവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ളവര്‍ മേയ് 25ന് രാവിലെ 11ന് നഗരസഭാ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ സഹിതം എത്തണം.
(കെഐഒപിആര്‍ 781/2026)
Follow us on :
Tags:
More in Related News
Please select your location.